പടയൊരുക്ക’ത്തിൽ കളങ്കിതർക്ക് സ്ഥാനമില്ലെന്ന് വി.ഡി.സതീശൻ;ഉമ്മൻ ചാണ്ടിയെ ലക്ഷ്യം വച്ചാണെന്നാണ് എ ഗ്രൂപ്പ്
October 31, 2017 10:06 pm
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയിൽനിന്ന് കളങ്കിതരെ മാറ്റിനിര്‍ത്തുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്.,,,



