ഗംഗയിലെ മുഴുവന്‍ വെള്ളം കൊണ്ടു ശുദ്ധീകരിച്ചാലും മാണിയുടെ നാറ്റം മാറില്ലെന്നു പറഞ്ഞ കോടിയേരി മാണിയെ മാമോദീസ മുക്കാന്‍ ശ്രമിക്കുന്നു
August 11, 2016 1:11 pm
കൊച്ചി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് വീക്ഷണം. മാണിയെ മാമോദീസ മുക്കാന്‍ കോടിയേരി ശ്രമിക്കുന്നുവെന്നാണ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്.,,,




