വെനിസ്വേലന്‍ പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു
August 5, 2018 8:36 am
വെനസ്വേലന്‍ പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തലനാരിഴയ്ക്ക് പ്രസിഡന്റ് മഡുറോ രക്ഷപ്പെട്ടു. കറാക്കസില്‍,,,



