പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; വീഡിയോ കോളില്‍ പുതിയ പരീക്ഷണത്തിനും ശ്രമം
November 17, 2017 9:00 am
ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇനി വോയ്സ്‌കോള്‍, വീഡിയോകോള്‍ സൗകര്യം കൂടുതല്‍ എളുപ്പമാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ്.,,,



