മാധവികുട്ടിയാകാന്‍ വിദ്യാബാലന്‍ ഒപ്പം പ്രധാന കഥാപാത്രമായി പൃഥ്വിരാജും
March 15, 2016 11:24 pm
മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രമേയമായി കമല്‍ ഒരുക്കുന്ന സിനിമയില്‍ വിദ്യാബാലനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തും.ഒരു ഫിക്ഷണല്‍ കഥാപാത്രമാവും ഇതെന്ന് കമല്‍ പറഞ്ഞു.,,,



