വെളുത്ത നായകനെ തേടിയുള്ള വിജയ് ബാബുവിന്റെ പോസ്റ്റിന് വിമര്‍ശനം; കറുത്തവരെയെന്താ പിടിച്ചില്ലേ എന്ന് സോഷ്യല്‍മീഡിയ
May 23, 2018 12:58 pm
പുതിയ ചിത്രത്തിന് നായകനെ തേടിയ ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് ഏവരെയും ചൊടിപ്പിച്ചത്.,,,



