രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവം: ‘വിജയ് പദയാത്ര നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
July 12, 2023 4:39 pm
നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിലെ ഭാരവാഹികളുമായി പനൈയൂരിലെ ഗസ്റ്റ്,,,


