ചന്ദ്രനിൽ രാത്രി തുടങ്ങി, വിക്രം ലാൻഡർ ഇനി പ്രവർത്തിക്കില്ല..!! ബന്ധം നഷ്ടപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കും
September 21, 2019 1:02 pm
ബംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്റെ പ്രവർത്തന കാലാവധി അവസാനിച്ചു. സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന വിക്രം ലാൻഡറിന്റെ ആയുസ് 14,,,




