അമ്പലംമുക്ക് വിനീത കൊലക്കേസില്‍ തോവാളക്കാരന് വധശിക്ഷ. രാജേന്ദ്രന് പരമാവധി ശിക്ഷ ഉറപ്പാക്കി പ്രോസിക്യൂഷന്‍ വിജയം
April 24, 2025 11:55 am
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ,,,



