മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം പൊറുപ്പിക്കില്ല.വിനു.വി.ജോണിനെതിരെയുള്ള സിപിഎം സര്‍ക്കാര്‍ പകപോക്കല്‍ അവസാനിപ്പിക്കണം- ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
February 25, 2023 3:01 am
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കല്‍ നടപടികള്‍,,,



