ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന ഭാര്യയുടെ ദൃശ്യം വേദനയാകുന്നു
April 4, 2018 1:04 pm
മധുര: വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ദൃശ്യം വേദനയാകുന്നു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. വിമല,,,



