സൗദിക്ക് പിന്നാലെ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി യുഎഇ; തൊഴില്‍ വിസ നൽകുന്നത് സ്വന്തം പൗരന്മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം
March 14, 2018 10:17 am
ദുബായ്: ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം ശക്തമാകുന്നു. സൗദിക്ക് പിന്നാലെ യു.എ.ഇ.യിലും ശക്തമായ നിലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുകയാണ് അധികാരികള്‍. ഇതിനായി കൂടുതല്‍,,,



