ഹിന്ദു മഹാസമ്മേളനത്തിൽ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിപങ്കെടുക്കും
April 19, 2022 11:01 pm
തിരുവനന്തപുരം കശ്മീര്‍ ഫയല്‍സിന്റെ വന്‍ വിജയശേഷം സംവിധായകന്‍ അഗ്നിഹോത്രി ആദ്യമായി കേരളത്തില്‍ എത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍,,,



