സുധാകരനും സതീശനും നേർക്കുനേർ ! കോൺഗ്രസിൽ തമ്മിലടി രൂക്ഷം. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന സതീശന്റെ പ്രസ്താവനയിൽ പൊട്ടിത്തെറിച്ച് സുധാകരൻ !
September 26, 2021 7:40 pm
കൊച്ചി: കോൺഗ്രസിൽ തമ്മിലടി രൂക്ഷം .സുധാകരനും സതീശനും തമ്മിലും അഭിപ്രായവ്യത്യാസം രൂക്ഷമായി .സതീശനെതിരെ പരസ്യമായി അതൃപ്തിയുമായി സുധാകരനും ,സുധാകരനെതിരെ പരസ്യമായി,,,




