50 മണിക്കൂര്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനം;കിണറ്റില്‍ അകപ്പെട്ട തമിഴ്നാട് സ്വദേശി മാഹാരാജന്റെ മൃതശരീരം പുറത്തെടുത്തു
July 10, 2023 10:29 am
തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റില്‍ അകപ്പെട്ട തമിഴ്നാട് സ്വദേശി മാഹാരാജന്റെ മൃതശരീരം പുറത്തെടുത്തു. 50 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് മഹാരാജനെ കണ്ടെത്താനായത്.,,,



