സ്വര്‍ണ്ണകടത്തില്‍ പിടിയിലായ ചിലര്‍ക്ക് ഐ.എസ് റിക്രൂട്ട്‌മെന്റില്‍ ബന്ധം! മുമ്പ് മതംമാറി അഫ്ഗാനിലേക്ക് മുങ്ങിയ ദമ്പതികളുമായി ഫോണില്‍ ബന്ധപ്പെട്ടു.32 പേജുള്ള സ്വപ്നയുടെ മൊഴിയിൽ രാഷ്ട്രീയനേതാക്കളും.
August 4, 2020 3:04 pm
കൊച്ചി:കേരളത്തിലെ രാഷ്രീയ നേതൃത്വത്തെ മുൾമുനയിൽ നിർത്തുന്ന സ്വപ്നയുടെ മൊഴി കോടതിയിൽ മൊഴിയിൽ ഒരുപാട് രാഷ്ട്രീയ നേതാക്കളുടെ ബന്ധം ഉണ്ടെന്നാണ് സൂചന,,,




