കളിയിക്കാവിളയില്‍ നടന്നത് ഭീകരാക്രമണം തന്നെ; രാജ്യമെമ്പാടും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു; മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം നല്‍കി.
January 15, 2020 1:42 pm
തിരുവനന്തപുരം: കേരളത്തിലും തീവ്രവാദം ശക്തിപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് .കളിയിക്കാവിള കൊലപാതകം ഭീകരാക്രമണമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.,,,



