പകല്‍ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴ… November 10, 2018 1:21 pm കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടെ ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തൊകലപള്ളി ഗ്രാമക്കാര്‍ക്ക് പകല്‍ സമയത്ത് നെറ്റി ധരിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല.,,,