മഞ്ജു വാര്യരുടെ സംഘടനയില്‍ ആദ്യമേ കല്ലുകടി; തങ്ങളെ ഒഴിവാക്കിയെന്ന ആരോപണവുമായി ഭഗ്യലക്ഷ്മിയും മാല പാര്‍വ്വതിയും രംഗത്ത്
May 19, 2017 12:57 pm
മലയാള സിനിമാ മേഖലയിലെ ആദ്യ വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിലും കല്ലുകടി. തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,,,


