ഇന്ത്യന്‍ വ്യമസേനയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചാരസുന്ദരി ചോര്‍ത്തി; ഉന്നത ഉദ്യാഗസ്ഥന്‍ അറസ്റ്റില്‍
February 1, 2018 9:21 am
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചാരസുന്ദരിയുടെ ഇടപെടല്‍. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുപ്രധാന വിവരങ്ങള്‍ സ്ത്രീക്ക് ചോര്‍ത്തി നല്‍കിയ,,,




