അതിവേഗം കരതൊട്ട് യാസ്…! പശ്ചിമ ബംഗാൾ,ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റ് :രണ്ട് സംസ്ഥാനങ്ങളിൽ നിന്നും 20 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
May 26, 2021 11:14 am
സ്വന്തം ലേഖകൻ ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് അതിവേഗത്തിൽ കര തൊട്ടു. ചുഴലിക്കാറ്രിനെ തുടർന്ന് പശ്ചിമ ബംഗാൾ,,,,


