ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി; ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര
July 2, 2019 12:14 pm

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി. ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കകേസിലാണ് സര്‍ക്കാരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം,,,

Top