യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചു; നാല് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍; ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ വൈറല്‍
July 25, 2023 11:28 am
യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചതിന് നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്.രഞ്ജിത് കുമാര്‍, സഞ്ജയ്, ദീവന്‍, ബാബ,,,
ഉത്തരേന്ത്യയില്‍ മഴ കനത്തു; യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; അപകട സാധ്യത
July 23, 2023 2:52 pm
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്.,,,
യമുനാ നദിയിലെ ജലനിരപ്പ് ഉയരുന്നു: മാറ്റ താമസിപ്പിച്ചത് പതിനായിരത്തോളം പേരെ; ദുരിതബാധിതര്‍ താത്ക്കാലിക ടെന്റുകളില്‍
July 31, 2018 7:08 pm
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍. മുന്നാം ദിവസമാണ് തുടര്‍ച്ചയായി ജലനിരപ്പ് ഉയരുന്നത്. അപകട സാധ്യതാ മേഖലയില്‍ നിന്നും,,,
ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ പഞ്ചാബും കശ്മീരും പാകിസ്ഥാനില്‍ ആകുമായിരുന്നെന്ന് യോഗി ആദിത്യനാഥ്; ഗംഗയും പശുവും നമ്മുടെ അമ്മമാരാണെന്നും മുഖ്യമന്ത്രി
May 20, 2017 2:49 pm
ലക്‌നൗ: ലക്‌നൗ: രാജ്യത്ത് ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കശ്മീരും പാകിസ്താനിലേക്ക് പോകുമായിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി,,,
ശ്രീ ശ്രീ രവിശങ്കര്‍ യമുനാ നദീതീരത്തെ ജൈവ വൈവിധ്യം പൂര്‍ണമായും തകര്‍ത്തെന്ന് റിപ്പോര്‍ട്ട്
August 17, 2016 1:22 pm
ദില്ലി: യമുനാ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടി സംഘടിപ്പിച്ച് വിവാദത്തിലായ ശ്രീ ശ്രീ രവിശങ്കറിനെതിരെ വീണ്ടും റിപ്പോര്‍ട്ട്. രവിശങ്കര്‍,,,
യമുനാ നദി പ്രശ്നം; ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴ നല്കി
June 6, 2016 11:52 am
ദില്ലി: യമുനാ നദീ പ്രശ്നത്തില്‍ ശ്രീ ശ്രീ രവിശങ്കറിന് 4.75 കോടി രൂപ പിഴ നല്‍കേണ്ടി വന്നു. യമുനാ നദീതീരത്ത്,,,
യമുന നശിപ്പിച്ചും സാംസ്‌കാരിക സംഗമം നടത്തും;ട്രൈബ്യുണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ശ്രീ ശ്രീ രവിശങ്കര്‍.
March 10, 2016 1:23 pm
ന്യൂഡല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത,,,
യമുനാ തീരത്ത് വന്‍പരിസ്ഥിതി നാശം വരുത്തി ആഗോള സാംസ്‌കാരികോത്സവം;ശ്രീ ശ്രീ രവിശങ്കര്‍ക്ക് 120 കോടി രൂപ പിഴ,ഉത്തരവ് ഹരിത ട്രൈബ്യുണലിന്റേത്.
March 1, 2016 9:07 am
യമുനാ നദീതീരത്ത് വന്‍തോതില്‍ ഹരിതജൈവനാശമുണ്ടാക്കി ആഗോള സാംസ്‌കാരികോത്സവം സംഘടിപ്പിക്കാന്‍ വേദി നിര്‍മ്മിച്ച ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ്,,,