സ്വപ്‌നയുടെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രം; കെ ടി റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് എൻ ഐ എ.സ്വർണക്കടത്തിൽ എൻഐഎ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
October 15, 2020 3:26 pm
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷിൻ്റെ ഫോണിൽ നിന്നും വിവാദ മതപ്രഭാഷകനായ സാക്കിർ നായിക്കിൻ്റെ ചിത്രങ്ങൾ എൻഐഎ കണ്ടെടുത്തു,,,



