ചുമര് തുരന്നു പത്തടി മതില് ചാടികടന്നു; മോഷണക്കേസിലെ വനിതാ തടവുകാരി കോഴിക്കോട് നിന്നും ജയില്‍ ചാടിയതിങ്ങനെ…
August 16, 2015 9:10 am
കോഴിക്കോട്: മോഷണക്കേസുകളിലെ പ്രതിയായ യുവതി മതില് തുരന്ന് ജയില്‍ ചാടി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് വനിതാ തടവുകാരി,,,


