രാജ്യത്ത് ശ്രീനാരായണ ഗുരു ദര്‍ശനത്തിന് പ്രസക്തിയേറിയെന്ന് സീതാറാം യെച്ചൂരി
January 2, 2016 4:56 am
തിരുവനന്തപുരം : സമകാലിക ഇന്ത്യയില്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.,,,


