ബിക്കിനി ധരിച്ചെത്തിയാല്‍ പെട്രോള്‍ സൗജന്യം! ഭര്‍ത്താവിനൊപ്പം എത്തിയവര്‍ പോലും ഓഫറിനായി ഉടുതുണിയുരിഞ്ഞു.വീഡിയോ കാണാം

സൂചികുത്താനിടമില്ലാതെ യുക്രേനിലെ പമ്പ് .ഒരു വിചിത്ര രാജ്യ്വും വിചിത്ര ഓഫറും . ‘ബിക്കിനി ധരിച്ചെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി ഇന്ധനം’ എന്ന ഓഫര്‍ അവതരിപ്പിച്ചത് യുക്രേനിലെ ഒരു കമ്പനിയാണ്. തലസ്ഥാനമായ കീവിലെ പെട്രോള്‍ പമ്പിലാണ് സംഭവം അരങ്ങേറിയത്.

ഒരു നിശ്ചിത സമയത്ത് പമ്പിലേക്കു ബിക്കിനിയണിഞ്ഞ് വാഹനത്തില്‍ എത്തുന്നവര്‍ക്കാണ് ഓഫര്‍ നല്‍കിയത്. എന്നാല്‍ ഇവര്‍ സ്വന്തമായി വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കണമെന്നു മാത്രം. ക്യാംപെയിന്‍ നടപ്പാക്കിയ സെപ്റ്റംബര്‍ 26നു സുന്ദരിമാരാല്‍ പമ്പു നിറയുകയായിരുന്നു. പരിസരത്ത്, നൂറുകണക്കിന് കാണികളും തടിച്ചുകൂടി. കാറിലും ബൈക്കിലും മറ്റുമായി എത്തിയ പലരും, ഇവിടെ എത്തിക്കഴിഞ്ഞാണ് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റിയത്. ഭര്‍ത്താവിനും ബോയ്ഫ്രണ്ടിനും ഒപ്പമെത്തിയവര്‍ പോലും ഓഫറിനു വേണ്ടി ഉടുതുണി ഉരിയാന്‍ തയാറായി.

Top