രാജുവോ അതോ ഏട്ടനോ ? ആരാണ് ശരിക്കും ബ്രോ ഡാഡി ?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് ‘ബ്രോ ഡാഡി’യിൽ എത്തിയത്.

എപ്പോഴത്തെ പോലെ തന്നെ രണ്ടു പേരും മികച്ച രീതിയിലുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജിൻ്റെ അമ്മയായ മല്ലിക സുകുമാരനുമുണ്ട്. ചിത്രത്തിന്റെ കൂടുതൽ വിശേഷണങ്ങൾ കാണാം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top