അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും; ചിത്രങ്ങളില്‍ ആരാധകര്‍ ശ്രദ്ധിച്ചത് പൃഥ്വിയുടെ ലുക്ക്; വൈറല്‍ ചിത്രങ്ങള്‍ കാണാം
August 30, 2023 11:56 am
അമ്മയ്‌ക്കൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും ഓണം ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍,,,
‘ഭർത്താവിന് പണികിട്ടിയത് കൊണ്ട് എങ്ങനെ ബർത്ത് ഡേ ആഘോഷിക്കാം’; സുപ്രിയയ്ക്ക് രസകരമായ ആശംസയുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
July 31, 2023 4:17 pm
സുപ്രിയ മേനോന് രസകരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പിറന്നാള്‍ ദിവസങ്ങളില്‍ എവിടെയെങ്കിലും രണ്ട് മൂന്ന് ദിവസം,,,
രാജുവോ അതോ ഏട്ടനോ ? ആരാണ് ശരിക്കും ബ്രോ ഡാഡി ?
February 2, 2022 2:39 pm
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് ‘ബ്രോ ഡാഡി’യിൽ എത്തിയത്.,,,
പ്രിത്വിരാജിന്റെ ‘ബ്രോ ഡാഡി’യിൽ സഹിൻ ആന്റണി, ദുരൂഹതയുണ്ടല്ലോയെന്ന് സന്ദീപ് വചസ്പതി
January 27, 2022 3:16 pm
പ്രിഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒടിടി റിലീസ് ചെയ്ത ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകൻ സഹിൻ ആന്റണിയെ അഭിനയിപ്പിച്ചതിന് എതിരെ,,,
റഷ്യന്‍ ഹോട്ടലില്‍ പാതിരാത്രിയില്‍ കയറി ചെന്നു; ചോദ്യം കേട്ട് ഞെട്ടി
December 7, 2018 3:25 pm
പൃഥ്വിരാജ് ട്വിറ്ററില്‍ പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ വിശേഷം. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കഥ,,,
പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലെ അച്ഛനും അമ്മയും കുഞ്ഞും; അതിന് പിന്നിലെ കഥ ഇതാണ്…
October 16, 2018 5:07 pm
നടനും ഇപ്പോള്‍ സംവിധാനത്തിലേക്കും കടക്കുന്ന പൃഥ്വിരാജിനിന്ന് സന്തോഷപ്പിറന്നാള്‍. പൃഥ്വിരാജിനായി ഭാര്യ സുപ്രിയ ഒരുക്കിയ സ്വീറ്റ് സര്‍പ്രൈസ് കേക്കിന്റെ ചിത്രം കഴിഞ്ഞ,,,
പൃഥ്വി അല്‍പ്പം ചൂടനാണ്, ലൂസിഫര്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമ; ലൂസിഫറിന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍
October 9, 2018 1:40 pm
സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം, നടനായി മോഹന്‍ലാലും എത്തുമ്പോള്‍ ലൂസിഫറിന് വിശേഷണങ്ങള്‍ ഏറെയാണ്. ചിത്രത്തിന്റെ ഓരോ വാര്‍ത്തകള്‍ അറിയാനായി,,,
പൃഥ്വി അഹങ്കാരിയല്ല; കഷ്ടകാലത്തില്‍ കൂടെ നിന്ന നന്‍പന്‍: പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബാല
September 25, 2018 2:48 pm
മലയാള സിനിമയിലെ അഹങ്കാരിയാണ് പൃഥ്വിരാജെന്ന് പരക്കെ ആക്ഷേപമുണ്ട്. അങ്ങനെ പറഞ്ഞവരെക്കൊണ്ട് തന്നെ അത് തിരുത്തി പറയിപ്പിക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞിട്ടുമുണ്ട്. പലതും,,,
ദിലീപിനെ തിരിച്ചെടുക്കാന്‍ ചേര്‍ന്ന കമ്മിറ്റിയില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല: അമ്മയുടെ വാദം തള്ളി രമ്യയും പൃഥ്വിരാജും
July 2, 2018 6:45 pm
കൊച്ചി: ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ എക്സിക്യൂട്ടീവ് യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്ന് പൃഥ്വിരാജും രമ്യാ നമ്പീശനും. ഇരുവരും പങ്കെടുത്ത എക്സിക്യൂട്ടീവ്,,,
പ്രതികരിക്കാതിരിക്കുന്ന ആളല്ല ഞാന്‍: മൗനം വെടിഞ്ഞ് പൃഥ്വിരാജ്
June 28, 2018 8:23 pm
നടി ആക്രമിക്കപ്പെട്ട കേസില്‍ ഏഴാം പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ പിന്തുണച്ച്,,,
ഹൊ! എന്റെ ദൈവമേ, അത് ഒന്നര വര്‍ഷം കഴിഞ്ഞ് ഇറങ്ങേണ്ട സിനിമയാണ്; മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ല; ആരാധകരുടെ ആവശ്യം നിറവേറ്റി പൃഥ്വിരാജ്
April 23, 2018 12:05 pm
ഒരു ഷോറൂം ഉദ്ഘാടനത്തിന് ചാലക്കുടിയില്‍ എത്തിയ നടന്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി,,,
എന്താ മോനെ ലംബോര്‍ഗിനി കൊണ്ടുവരാത്തേന്ന് മല്ലിക; ആദ്യം ഈ റോഡ് നന്നാക്കാന്‍ പറയൂ എന്ന് പൃഥ്വി; ഇന്ദ്രജിത്ത് കാര്‍ ഓടിക്കുമ്പോഴാണ് എനിക്ക് സമാധാനം; മക്കളുടെ വണ്ടിഭ്രമത്തെക്കുറിച്ച് മല്ലിക
March 23, 2018 12:46 pm
നടന്‍ പൃഥ്വിരാജ് 2.13 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. ഇതിനു പുറമെ,,,