‘അവൾക്കൊപ്പം കിടക്ക പങ്കിടുന്നത് സങ്കൽപ്പിക്കാനാവുമോ’?

തന്റെ ലൈംഗിക ജീവിതത്തെപ്പറ്റി അവഹേളനപരമായ പരാമർശങ്ങൾ നടത്തിയ കമന്റേറ്ററും യൂട്യൂബ് താരവുമായ ആൾക്കെതിരെ ശക്തമായി പ്രതികരിച്ച് വനിതാ റെസ്ലിംഗ് താരം. 1,16,000 സബ്സ്ക്രൈബർമാർ ഉള്ള യൂട്യൂബ് ചാനലിലാണ് ഇയാൾ അശ്‌ളീല പരാമർശം നടത്തിയത്. ജെ.ഡി.ഫ്രം എൻ.വൈ.206 എന്നയാൾ റെസ്ലിംഗ് താരം അലക്സ ബ്ലിസിനെതിരെ ലൈംഗിക ചുവയോടെ കമന്റ് ചെയ്ത വീഡിയോ 6 ലക്ഷത്തോളം പേരാണ് കണ്ടത്

“അവൾ ഒന്നും ചെയ്യില്ല, ഒന്നും. നിങ്ങൾക്ക് ഊഹിക്കാമോ? അലെക്സ ബ്ലിസുമൊത്തു കിടക്കപങ്കിടുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അവൾ റിങ്ങിലെങ്ങനെയാണോ, അതുപോലെ തന്നെയാണ് അവിടെയും. അസഹനീയം,” എന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം “അവൾ ഒന്നും ചെയ്യില്ല, ഒന്നും. നിങ്ങൾക്ക് ഊഹിക്കാമോ? അലെക്സ ബ്ലിസുമൊത്തു കിടക്കപങ്കിടുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അവൾ റിങ്ങിലെങ്ങനെയാണോ, അതുപോലെ തന്നെയാണ് അവിടെയും. അസഹനീയം,” എന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“അവൾ ഒന്നും ചെയ്യില്ല, ഒന്നും. നിങ്ങൾക്ക് ഊഹിക്കാമോ? അലെക്സ ബ്ലിസുമൊത്തു കിടക്കപങ്കിടുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അവൾ റിങ്ങിലെങ്ങനെയാണോ, അതുപോലെ തന്നെയാണ് അവിടെയും. അസഹനീയം,” എന്നായിരുന്നു ഇയാളുടെ വിവാദ പരാമർശം.


ഒടുവിൽ കാര്യങ്ങൾ അലക്സയുടെ ചെവിയിലുമെത്തി. മൂന്നു വട്ടം ചാമ്പ്യൻ ആയ അലക്സ പ്രതികരിച്ചതിങ്ങനെ ഒടുവിൽ കാര്യങ്ങൾ അലക്സയുടെ ചെവിയിലുമെത്തി. മൂന്നു വട്ടം ചാമ്പ്യൻ ആയ അലക്സ പ്രതികരിച്ചതിങ്ങനെ ഒടുവിൽ കാര്യങ്ങൾ അലക്സയുടെ ചെവിയിലുമെത്തി. മൂന്നു വട്ടം ചാമ്പ്യൻ ആയ അലക്സ പ്രതികരിച്ചതിങ്ങനെ.

“സാധാരണ ഗതിയിൽ ഞാൻ ഇയാളുടെ വിഡ്ഢിത്തം അവഗണിക്കുകയാണ് പതിവ്. എന്നെ കരിവാരി തേച്ച് ശ്രദ്ധേനേടുകയാണ് ഇയാളുടെ ഉദ്ദേശം. എന്റെ വർക്കിനെ അവമതിക്കാൻ നിങ്ങളെങ്ങനെ ധൈര്യപ്പെട്ടു? എന്റെ ഭാഗത്ത് നിന്നും അയാൾ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യപ്പെട്ടു. മൈക്കിന്റെ പിറകിൽ അസംബന്ധം വിളിച്ച് പറയുന്ന ആൾക്കാരിൽ ഒരാളാണയാൾ.” അലക്സ പ്രതികരിച്ചു “സാധാരണ ഗതിയിൽ ഞാൻ ഇയാളുടെ വിഡ്ഢിത്തം അവഗണിക്കുകയാണ് പതിവ്. എന്നെ കരിവാരി തേച്ച് ശ്രദ്ധേനേടുകയാണ് ഇയാളുടെ ഉദ്ദേശം.

എന്റെ വർക്കിനെ അവമതിക്കാൻ നിങ്ങളെങ്ങനെ ധൈര്യപ്പെട്ടു? എന്റെ ഭാഗത്ത് നിന്നും അയാൾ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യപ്പെട്ടു. മൈക്കിന്റെ പിറകിൽ അസംബന്ധം വിളിച്ച് പറയുന്ന ആൾക്കാരിൽ ഒരാളാണയാൾ.” അലക്സ പ്രതികരിച്ചു.”സാധാരണ ഗതിയിൽ ഞാൻ ഇയാളുടെ വിഡ്ഢിത്തം അവഗണിക്കുകയാണ് പതിവ്. എന്നെ കരിവാരി തേച്ച് ശ്രദ്ധേനേടുകയാണ് ഇയാളുടെ ഉദ്ദേശം. എന്റെ വർക്കിനെ അവമതിക്കാൻ നിങ്ങളെങ്ങനെ ധൈര്യപ്പെട്ടു? എന്റെ ഭാഗത്ത് നിന്നും അയാൾ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യപ്പെട്ടു. മൈക്കിന്റെ പിറകിൽ അസംബന്ധം വിളിച്ച് പറയുന്ന ആൾക്കാരിൽ ഒരാളാണയാൾ.” അലക്സ പ്രതികരിച്ചു

സഹ താരങ്ങളായ പെയ്‌ജ്, സോണിയ എന്നിവരും അലക്സക്ക് പിന്തുണയുമായെത്തി സഹ താരങ്ങളായ പെയ്‌ജ്, സോണിയ എന്നിവരും അലക്സക്ക് പിന്തുണയുമായെത്തി .സഹ താരങ്ങളായ പെയ്‌ജ്, സോണിയ എന്നിവരും അലക്സക്ക് പിന്തുണയുമായെത്തി

Top