ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാൻസ്ജൻഡേഴ്സ് അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിനി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിധി. മകനെ വിട്ടുകിട്ടണമെന്നായിരുന്നു അമ്മയുടെ ആവശ്യം. അതേസമയം താൻ ട്രാൻസ്ജൻഡർ ആണെന്ന് മകനും കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കോടതി ലിംഗ പദവി നിർണയം നടത്താൻ ഉത്തരവിട്ടത്.

Latest