നിര്‍ണായക വിധി: നമ്പി നാരായണന് അരക്കോടി നഷ്ടപരിഹാരം; ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം

ദില്ലി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനം. നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയൻ എന്നിവരിൽ നിന്നുമാണ് നഷ്ട പരിഹാരം  ഈടാക്കുക. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ.ജെയിൻ അധ്യക്ഷനായ സമിതി അന്വേഷിക്കും . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി .

നമ്പി നാരായണന്റെ പേര് പറയിപ്പിച്ചത് 14 വയസുളള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി… വലിയ കളികള്‍ക്ക് ഇടതുപക്ഷം: നമ്പി നാരായണന്‍ തിരുവനന്തപുരത്ത്; ശശി തരൂര്‍ തോല്‍വിയറിയും എന്നെ മര്‍ദിച്ച പൊലീസുകാരെ അടിക്കാന്‍ ചെരുപ്പെടുത്ത് വെച്ചിട്ടുണ്ട്; നമ്പി നാരായണന്‍ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ചന്ദ്രശേഖര്‍ അന്തരിച്ചു പതിനാലുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെ ഉദ്യോഗസ്ഥര്‍ പറയുന്നത് പലതും സമ്മതിക്കേണ്ടി വന്നു ! പിന്നീട് പറഞ്ഞതെല്ലാം അവര്‍ എഴുതിതന്നത്; മറിയം റഷീദയും ഫൗസിയയും
Latest
Widgets Magazine