കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരായ യുഎപിഎ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരായ യുഎപിഎ നിലനില്‍ക്കും. യുഎപിഎ നീക്കണമെന്ന പി.ജയരാജനുള്‍പ്പെടെയുള്ള പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനുമതി കിട്ടുംമുമ്പ് യുഎപിഎ ചുമത്തിയത് വിചാരണ കോടതിക്ക് പരിശോധിക്കാമെന്നും കോടതി അറിയിച്ചു.

Latest
Widgets Magazine