കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ഉയര്‍ത്തിയ പേരുകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമുണ്ട് എന്ന കാര്യം സോഷ്യൽ മീഡിയ ഞെട്ടലോടെയാണ് കേട്ടത്. ഇതിനിടെയാണ് സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയ ഉമ്മൻചാണ്ടിയെ ബലാത്സംഗക്കേസിലെ പ്രതിയായി വിശേഷിപ്പിച്ചത്. വിക്കിപീഡിയ പേജ്ജും പിന്നീട് എഡിറ്റ് ചെയ്യപ്പെട്ടു. മോഡൽ രശ്മി നായർ ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തിരുന്നു. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും രശ്മി സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയെ ആക്രമിക്കുന്ന പല പോസ്റ്റുകളും അവരുടെ ടൈം ലൈനിൽ ഇപ്പോഴുമുണ്ട്. അതിങ്ങനെ.. നെഹ്രുവിന്റെ ജന്മദിനം ഇന്ത്യയിൽ ശിശുദിനം ആയി ആഘോഷിക്കുന്നപോലെ, ഉമ്മന്റെ ജന്മദിനം കേരളത്തിൽ വനിതാ ദിനമായി ആഘോഷിച്ചാല്‍ കുഴപ്പമുണ്ടോ – സോളാർ കേസിലെ മുഖ്യപ്രതി സരിത നായരെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ രശ്മി ഫേസ്ബുക്കിലിട്ട പോസ്റ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പടം വച്ച് “പ്രായം തളർത്താത്ത പോരാളി” എന്ന ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നു. അതെവിടെങ്കിലും ബാക്കി ഉണ്ടെങ്കില്‍ ചാണ്ടി വാങ്ങി സൂക്ഷിക്കുക അല്ലെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ അത് വല്ല വയാഗ്രയുടെയും പരസ്യത്തിനു വിറ്റ് കാശാക്കും. – രശ്മിയുടെ മറ്റൊരു പോസ്റ്റ്.
ഒരു ഹണിട്രാപ്പില്‍ ഇരയായത് ആയിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ച ശശീന്ദ്രനെ ഒക്കെ കാണുമ്പോള്‍ ആണ് ബലാല്‍സംഗ കേസില്‍ പ്രതിയായിട്ടും ഉളുപ്പില്ലാതെ കടിച്ചു തൂങ്ങുന്ന ചാണ്ടിയെ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോനുന്നത്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ സത്യമാണെങ്കിലും ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ശരീര ഭാഷ ശ്രദ്ധിച്ചോ . പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പരിചയം ഉണ്ടായിട്ടും പഴയ ആ പ്രസരിപ്പും വിഡ്ഢിച്ചിരിയുമായി ആത്മവിശ്വാസത്തോടെ ഇനി ഒരിക്കലും കേരള ജനതയെ അഭിമുഖീകരിക്കാന്‍ അയാള്‍ക്കാകില്ല. പാതിരാത്രിയില്‍ സൂര്യനുദിച്ചപ്പോള്‍ തെങ്ങിന്‍ മുകളിലുരുന്നു നാട്ടുകാരെ നോക്കുന്ന തേങ്ങാകള്ളന്‍റെ രൂപവും ഭാവവും ശബ്ദവും ആയിരുന്നു ഇന്നത്തെ ഉമ്മന്‍ചാണ്ടി.
മറുവശത്ത് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരു സംസ്ഥാനത്തിന്റെ ജീര്‍ണിച്ച ആണത്ത ബോധം ആക്രമിച്ചില്ലാതാക്കാന്‍ നോക്കിയ ഇപ്പോഴും നോക്കുന്ന ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ നേരിട്ടത് കണ്ടോ . എത്ര യുക്തിഭദ്രമായാണ് അവര്‍ സംസാരിക്കുന്നത് . എന്തൊരു ആത്മവിശ്വാസമാണ് ആ മുഖത്ത് . പ്രിയപ്പെട്ട സരിത നിങ്ങളൊരു വലിയ സല്യൂട്ട് അര്‍ഹിക്കുന്നു ഹൃദയത്തില്‍ നിന്നൊരു ഉമ്മയും.
ഇന്ത്യയില്‍ ബലാല്‍സംഗ കേസില്‍ പ്രതിയായ വേറെ മുന്‍മുഖ്യമന്ത്രിമാര്‍ ആരെങ്കിലും ഉണ്ടോ. ചാണ്ടിച്ചന് യുനസ്കോയില്‍ മാത്രമല്ലെടാ അങ്ങ് ഗിന്നസ് ബുക്കിലും പിടിയുണ്ട്. എം എൽ എയും എം പിയും മന്ത്രിയും ഒക്കെ ആയിരുന്ന പത്തെണ്ണത്തിനെതിരെ ബലാൽസംഗ കേസ്. കാലം കാത്തു വച്ച കാവ്യനീതി.


