ബംഗ്‌ളാദേശ് യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: എരഞ്ഞിപ്പാലം ഫ്‌ളാറ്റില്‍ ബംഗ്‌ളാദേശ് യുവതി പീഡനത്തിന് ഇരയായ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍.

ബാക്കിയുള്ളവരെ നിരപരാധികളെന്ന് കണ്ട് കോടതിവെറുതെവിട്ടു. മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധിപറഞ്ഞത്. ശിക്ഷ ഇന്ന് ഉച്ചക്ക്‌ശേഷം വിധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 മേയ് 28ന് എരഞ്ഞിപ്പാലത്തെ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ട് 21 കാരി പീഡന വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

Top