മരണകരം ഇവ കഴിക്കുന്നത് …ഈ മരുന്നുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്തവ ! ഇന്ത്യയിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്‍കുന്ന 12 മുന്നറിയിപ്പുകള്‍ !

ജീവിതത്തിൽ നാം പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്.Medicine

1 . appy fizz കഴിക്കരുതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ഇതിൽ കാൻസർ ഉണ്ടാക്കാൻ കാരണമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

 

2 . mentos പെപ്സിയുടെയോ അതുപോലുള്ള പാനീയങ്ങളുടെയോ ഒപ്പം കഴിക്കുന്നത് അപകടമാണെന്ന് വിദഗ്ദർ പറയുന്നു. ഇവ രണ്ടും ചേർന്നാൽ സയനൈഡ് ആയി മാറുമത്രേ.

3 . താഴെപ്പറയുന്ന മരുന്നുകൾ കഴിവതും കഴിക്കരുതെന്ന് ഇവർ പറയുന്നു.Phenyl Propanol-Amide PPA.അടങ്ങിയിട്ടുള്ള ഇവ പക്ഷാഘാതം പോലുള്ള അസുഖങ്ങൾ ഉണ്ടാക്കാൻ പ്രാപ്തിയുള്ളവയാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഈ മരുന്നുകൾ നിരോധിച്ചിട്ടുള്ളതുമാണ്.

* D-cold
* Vicks Action-500
* Actified
* Coldarin
* Cosome
* Nice
* Nimulid
* Cetrizet-D

 

4 . കുർകുറെ കഴിക്കാൻ പാടില്ല എന്നു ഡോക്ടർമാർ നിര്ദേശിക്കാറുണ്ട്. ഇതിൽ കൂടിയ അളവിൽ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുണ്ടത്രെ.

5 . നമ്മൾ റീചാർജ് കാർഡ് വാങ്ങിയാൽ ആദ്യം ചെയ്യുക നഖം കൊണ്ട് അത് ചുരണ്ടുകയാണ്. എന്നാൽ ഇത് സ്കിൻ കാൻസർ ഉണ്ടാക്കും. കാർഡ് ചുരണ്ടുമ്പോൾ മാറുന്ന ആ പദാർത്ഥം ഉണ്ടാക്കിയിരിക്കുന്നതിലെ പ്രധാന ഘടകം സിൽവർ നൈട്രേറ്റ് ആണ്. ഇത് കാൻസർ ഉണ്ടാക്കും.
6 ഫോൺ കാളുകൾ ഇപ്പോഴും ഇടതുചെവികൊണ്ട് മാത്രം അറ്റൻഡ് ചെയ്യുക. ഡയൽ ചെയ്യുമ്പോഴും ഫോൺ വരുമ്പോഴും കനത്ത സിഗ്നൽ ആയിരിക്കും ഫോൺ സ്വീകരിക്കുക. ഇത് വലതു ചെവിയിലൂടെ സ്വീകരിക്കുന്നത് നേരിട്ട് തലച്ചോറിനെ ബാധിക്കും.

 

7 . ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോഗിക്കരുത്. പ്രത്യേകിച്ച് ക്യാപ്സൂളുകൾ കഴിക്കാൻ. ഇത് ചൂടുവെള്ളം മൂലം ഉള്ളിലേക്ക് പോകുന്ന വഴി ഉള്ളിൽ ഒട്ടിപ്പിടിക്കാനും അതുവഴി വിപരീത ഫലം ഉണ്ടായേക്കാനും ഇടയാക്കും.medicines

8 . വൈകിട്ട് അഞ്ചുമണിക്ക് ശേഷം കട്ടിയായ ആഹാരം കഴിക്കാൻ പാടില്ല.

9 . രാവിലെ എണീക്കുമ്പോൾ കൂടുതൽ വെള്ളം കുടിക്കുക. വൈകിട്ട് കുറച്ചും അതാണ് ആരോഗ്യത്തിനു നല്ലത്.

10 . മരുന്നുകഴിച്ചയുടനെയോ ഭക്ഷണം കഴിച്ചയുടനെയോ കിടക്കരുത് .
11 . നിങ്ങളുടെ മൊബൈലിൽ ചാർജ് കുറവുള്ളപ്പോൾ ഫോൺ വിളിക്കരുത്. കാരണം ആ സമയത്ത് റേഡിയേഷൻ കൂടുതലായിരിക്കും.
12 . പ്ലാസ്റ്റിക് കപ്പുകളിൽ ചായ കുടിക്കുന്നതും പോളിത്തീൻ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നതും 52 തരാം കാൻസർ ഉണ്ടാക്കും.

Top