സിനിമ-ടിവി താരം സുബി സുരേഷ് അന്തരിച്ചു; കരൾ- ഹൃദയ സംബന്ധമായ  രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം

എറണാകുളം: സിനിമ- ടിവി താരം സുബി സുരേഷ് (41) അന്തരിച്ചു.  കരൾ- ഹൃദയ സംബന്ധമായ  രോഗത്തെത്തുടർന്ന് കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം.

രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top