നിശാല്‍ ചന്ദ്രനും ഭാര്യയും മക്കളും അമേരിക്കയില്‍ അടിപൊളി ജീവിതം; കാവ്യയ്ക്ക് വരെ അസൂയ തോന്നും

കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിശാല്‍ ചന്ദ്രനെ മലയാളികള്‍ ആരും മറന്നിട്ടില്ല. നടിയെ വിവാഹം ചെയ്തതും അതിനുശേഷം നിശാല്‍ മറ്റൊരു വിവാഹം ചെയ്ത വിശേഷമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് അറിവായിരുന്നു.

സോഫ്റ്റ്‌വെയര്‍ വിദഗ്ധനാണ് നിഷാല്‍. കാവ്യ മാധവന്‍ നിശാലിനെ വഞ്ചിച്ചു, കാവ്യ നിശാലിന്റെ ജീവിതത്തില്‍നിന്ന് പോയത് നന്നായി, നിശാല്‍ രക്ഷപ്പെട്ടു എന്നൊക്കെയും ആളുകള്‍ക്കിടയില്‍ സംസാരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിശാലിന്റെയും കുടുംബത്തിന്റെയും വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുവൈറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന നിശാലും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം 2009ലായിരുന്നു.

അഭിനയം നിര്‍ത്തി കുവൈറ്റിലേക്ക് പോയ കാവ്യ നാട്ടില്‍ തിരിച്ചെത്തി നിശാലിനെതിരെ പരാതി നല്‍കുകയായിരുന്നു. ഒന്നര വര്‍ഷം നീണ്ട വിവാഹ മോചന കേസ് ഒടുവില്‍ പിന്‍വലിച്ച് വീട്ടുകാരുമായി തീരുമാനിച്ച് സംയുക്ത വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു.

ഡിവോഴ്‌സും കാവ്യയുടെ ഗുരുതര ആരോപണങ്ങളെയും തുടര്‍ന്ന് തകര്‍ന്നു പോയ നിശാലിന്റെ ജീവിതത്തിലേക്ക് താങ്ങും കരുത്തുമായി എല്ലാം മനസിലാക്കി കടന്നു വന്നയാളാണ് രമ്യ.

ഇപ്പോള്‍ നിശാലും രമ്യയും തങ്ങളുടെ രണ്ടു മക്കള്‍ക്കുമൊപ്പം അമേരിക്കയില്‍ സന്തോഷ ജീവിതം നയിക്കുകയാണ്.

Top