Connect with us

Crime

കലാഭവന്‍ മണിയുടെ മരണം: സഡേഷന്‍ കൊടുത്ത ഡോക്ടര്‍ക്കെതിരെ ആരോപണം; തെളിവുകളുമായി സഹോദരന്‍ രാമകൃഷ്ണന്‍

Published

on

തൃശൂര്‍: മലയാളിയുടെ മനംകവര്‍ന്ന നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അവ്യക്തത തുടരുകയാണ്. മണിയുടെ മരണം സംബന്ധിച്ചു അന്വേഷണം വഴിമുട്ടിയെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തി.. ഡോ സുമേഷ് സഡേഷന്‍ കൊടുത്തതാണ് തന്റെ ചേട്ടന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണെന്നും സഹോദരന്‍ ആരോപിച്ചു. കരള്‍ രോഗം മുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാമായിരുന്നെന്നും രാമകൃഷ്ണന്‍ പറയുന്നു. പിന്നിലെ കളികള്‍ ചുരുളഴിയേണ്ടിയിരിക്കുന്നു.

അങ്ങനെയാണ് ചേട്ടന്‍ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് . പാഡിയില്‍ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാന്‍ ഉണ്ടായിരുന്നതായും, അതിന്റെ പ്രാരംഭ ഘട്ടം എന്നോണം കിണര്‍ നിര്‍മ്മാണം പൂര്‍ത്തി ആയിരുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു. അതിനുള്ള പണത്തിനായി മണിയുടെ കൈയില്‍ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ ആരോപിക്കുന്നത്.

പാഡിയില്‍ വച്ചു തന്റെ ചേട്ടന് സഡേഷന്‍ കൊടുത്തതും, തുടര്‍ന്ന് ആരോടും പറയാതെ അമൃതയില്‍ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാര്‍ട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും സംശയിക്കുന്നതായും ഇതെല്ലം ചെയ്തത് ഡോ സുമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തില്‍ ഇവര്‍ ഭയങ്കരമായി അധികാരം കാണിച്ചു. തുടര്‍ന്നു മണിയെ അമൃതയില്‍ കൊണ്ട് പോകുന്ന വഴിക്കാണ് താന്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്. അവിടെ താന്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണന്‍ പറയുന്നു .

പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ പേരുകള്‍ സഹിതം മൂന്നു ഊമ കത്തുകള്‍ തനിക്കു ലഭിച്ചതായി രാമകൃഷ്ണന്‍ പറയുന്നു . സാമ്പത്തികമായി മണി സഹായിച്ച പലരുമാണ് ഇതിന്റെ പിന്നില്‍ എന്ന് സംശയം ബലപ്പെടുന്ന രീതിയിലാണ് തനിക്കു കിട്ടിയ കത്തുകളില്‍ എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഇതില്‍ രാഷ്ട്രീയ ബന്ധമുള്ള ആളുകളും പെടുന്നതായും, കലാഭവന്‍ മണി മുന്‍പ് ഇലക്ഷനില്‍ നിര്‍ത്തി ജയിപ്പിച്ച വ്യക്തിക്കും, മണിയുടെ മാനേജര്‍ക്കും സാമ്പത്തികമായി സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അതില്‍ പങ്കു പറ്റിയവരോട് പണം തിരിച്ചു ചോദിച്ചതാണ് മണിയെ അപായപെടുത്താന്‍ കാരണമെന്നും തനിക്കു കിട്ടിയ കത്തില്‍ ഉണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.

Advertisement
mainnews15 mins ago

പി .ചിദംബരത്തിന് തിരിച്ചടി,സി.ബി.ഐയ്‌ക്കെതിരായ പി. ചിദംബരത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി. ജാമ്യ ഹരജി ഇന്ന് പരിഗണിക്കില്ല

Kerala46 mins ago

കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കണ്ടെന്ന് കെ മുരളീധരന്‍. മോദി സ്തുതിക്കെതിരെ ബെന്നി ബഹ്നാനും.

Kerala2 hours ago

നവോത്ഥാന സമിതിയില്‍ വിള്ളല്‍:വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് വിശ്വാസസംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍

Kerala2 hours ago

നഷ്ടം കോൺഗ്രസിന് തന്നെ !!രാജ്യസഭാ സീറ്റും നഷ്ടമാകുന്നു !!

Kerala2 hours ago

കോൺഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമാകും !!പാലായില്‍ മത്സരിക്കാൻ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും ?പാലായിൽ തിരിച്ചടി ഭയന്ന് യുഡിഎഫ്

mainnews2 hours ago

പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ച് വിദേശ നിക്ഷേപം !!പി ചിദംബരത്തിന്റെ വിദേശനിക്ഷേപം കണ്ടെത്തിയെന്ന് ഇ ഡി ; 12 രാജ്യങ്ങളില്‍ പണമായും വസ്തുക്കളായും നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും.

Column10 hours ago

പിണറായിയുടെ അസ്തമനം ആണിപ്പോൾ കാണുന്നത്; മക്കൾ അനുഭവിക്കും-സ്വാമി ഭദ്രാനന്ദ

Crime16 hours ago

ലക്ഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹിമിനെ വിട്ടയച്ചു

sindhu
News18 hours ago

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധുവിന് സ്വര്‍ണം

Kerala19 hours ago

എന്നെ ആരും പഠിപ്പിക്കേണ്ട’;ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ തകർപ്പൻ മറുപടി.

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Article3 days ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Trending

Copyright © 2019 Dailyindianherald