കൊച്ചി:കമല്‍ ചിത്രം സ്വപ്ന സഞ്ചാരിയില്‍ ജയറാമിന്റെ മകളായി വേഷമിട്ട അനു പിന്നീട് ആക്ഷന്‍ഹീറോ ബിജുവില്‍ തിരിച്ചെത്തി.നായികയായി.അമേരിക്കയില്‍ ആയിരുന്നു കുറച്ചുകാലം.ഏതായാലും അനു മലയാളത്തില്‍ രണ്ടു ചിത്രങ്ങള്‍ മാത്രം ചെയ്തിട്ടുള്ളെങ്കിലും അന്യ ഭാഷകളില്‍ തിരക്കേറിയ താരമാണ്.പ്രത്യേകിച്ച് തെലുങ്കില്‍.
പവന്‍ കല്യാണും അല്ലു അര്‍ജുനും വിശാലും ഗോപിചന്ദുമൊക്കെയായി തിരക്കോട് തിരക്ക് .ആദ്യം അവസരം കുറഞ്ഞെങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളായി താരം ശ്രദ്ധിക്കപ്പെട്ടു.ഇപ്പോള്‍ സിനിമയില്‍ ഗ്ലാമര്‍ വേഷത്തിലെത്താന്‍ മടിയില്ലെന്ന് അനു വ്യക്തമാക്കി കഴിഞ്ഞു.നിരവധി ഓഫറുകളും താരത്തെ തേടിയെത്തിയിട്ടുണ്ട് .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


