ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി ദീപ്തി സതി

ഗ്ലാമറസ് ലുക്കിൽ ആരാധകരെ മയക്കി ദീപ്തി സതി.ഇൻസ്റ്റയിൽ തരംഗമായി നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്.ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ടുമായാണ് ദീപ്തി വന്നിരിക്കുന്നത്. എന്നത്തോയുംപ്പൊലെ നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാകുകയാണ്. നീല ഡെനിം ജീൻസും വെള്ള ടോപ്പും തലയിൽ നീല കെട്ടുമാണ് നടിയുടെ ഔട്ട്ഫിറ്റ്.

ഫാഷൻ ഫോട്ടോഗ്രാഫർ അദ്വൈത് വൈദ്യയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്.സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. പുത്തൻ ലുക്കിൽ എന്നും ആരാധകരെ ഞെട്ടിക്കുന്ന താരം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളമുൾപ്പെടെ ആറോളം ഭാഷകളിൽ താരം അഭിനയിക്കാറുണ്ട്. മോളിവുഡിലൂടെ അഭിനയം തുടങ്ങിയ താരം പിന്നീട് അന്യഭാഷകളിലേക്ക് പോകുകയായിരുന്നു.ലാൽ ജോസാണ് നടിയെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത്. വിജയ് ബാബു മുഖ്യ വേഷത്തിൽ വന്ന നീന ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ.അന്യഭാഷകളിൽ നടി അധികവും ചെയ്തത് ഗ്ലാമർ വേഷങ്ങളാണ്. അഭിനയ സാധ്യതകളുള്ള മികച്ച കഥാപാത്രങ്ങൾ ദീപ്തിക്ക് ലഭിച്ചത് മലയാളത്തിലാണ്.കഴിഞ്ഞ വർഷം താരത്തിന് മലയാളത്തിൽ മാത്രം അഞ്ചോളം റിലീസുകളാണ് ഉണ്ടായത്. അതിൽ പത്തൊൻപതാം നൂറ്റാണ്ടിലെ സാവിത്രി എന്ന കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റാണ്.

Top