കാണികളെ ഞെട്ടിച്ച് അതീവ ഗ്ലാമർ ലുക്കിൽ ദീപ്തി സതി June 25, 2022 9:26 pm മോഡലും ചലച്ചിത്ര നടിയുമാണ് ദീപ്തി സതി.മുംബൈ സ്വദേശിനിയാണ്. 2012ലെ മിസ്സ് കേരള അവാര്‍ഡ് ദീപ്തിക്കായിരുന്നു. 2015 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.,,,