കരകാട്ടമാടി നടന്‍ അജിത്തിന്റെ മകള്‍; ചിത്രങ്ങൾ വൈറൽ

അജിത്‌-ശാലിനി ദമ്പതിമാരുടെ ചിത്രങ്ങൾ ആരാധക‍ർക്കെന്നും പ്രിയപ്പെട്ടതാണ്. കുട്ടിത്തലയെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകരെ കാണാനേ കഴിയില്ല.

2

എപ്പോഴും ചിരിയോടെ കാണുന്ന ശാലിനിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മകൾ അനുഷ്കയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സ്‌കൂള്‍ പ്രോഗ്രാമില്‍ തമിഴ്‌നാടിന്റെ തനത് കലാരൂപം കരകാട്ടം ആടുന്ന അനൗഷ്‌കയുടെ ചിത്രങ്ങള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Anoushka Ajith, Shalini, Ajith

ഒമ്പതുവയസുകാരിയായ അനൗഷ്‌കയുടെ കണ്ണുകളും മുഖഭാവങ്ങളും ആളുകളുടെ മനസ്സില്‍ പതിഞ്ഞുകഴിഞ്ഞു. കുഞ്ഞു രാജകുമാരിയെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധിപ്പേര്‍ രംഗത്തെത്തി.

മെഗാസ്റ്റാര്‍ ചിത്രങ്ങള്‍ ഒരേദിവസം: രജനി -അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി; കത്തിക്കുത്തില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ തമിഴിലേക്ക് നസ്രിയ ഉടനില്ല; അജിത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ വ്യാജം തമ്പീ, ക്യാമറ ദയവായി ഓഫ് ചെയ്യൂ, ഇനൊരു നാളിലെ എടുക്കാം..തന്റെ വീഡിയോ എടുത്ത ആരാധകനോട് തല അജിത്ത്, വീഡിയോ കാണാം അജിത്തിനെ കണ്ട വിജയ് ആരാധകന്‍ പറഞ്ഞു ‘നിങ്ങളെ കാണാന്‍ ഞാന്‍ 12 മണിക്കൂറായി കാത്തിരിക്കുകയാണ്’; ചിരിച്ചുകൊണ്ട് അജിത്ത് നല്‍കിയ മറുപടി ആരാധകന്റെ മനസ്സ് നിറച്ചു  സിനിമയില്‍ മാസ് ജീവിതത്തില്‍ കൊലമാസ്; തല അജിത്തിന്റെ മകനുമൊത്തൊള്ള ചിത്രങ്ങള്‍ വൈറലാകുന്നു
Latest
Widgets Magazine