എംകെ രാഘവൻ കുറ്റം ചെയ്തില്ല.രാഘവനെ തൊടാൻ ആകില്ല!

കണ്ണൂർ :എംകെ രാഘവൻ കുറ്റകൃത്യം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനോ ഏതെങ്കിലും നിയമത്തിനോ രാഘവനെ തൊടാൻ ആകില്ല. വെറും അപക്വമായ സ്റ്റിംഗ് ഓപ്പറേഷൻ ആണ് നടന്നത് . എംകെ രാഘവന് എതിരായ സ്റ്റിംഗ് ഓപ്പറേഷൻ ഉണ്ട ഇല്ല വെടിയോ.സ്റ്റിംഗ് ഓപ്പറേഷൻ കുലപതികളിൽ ഒരാൾ തെഹൽക്ക മുൻ മാനേജിംഗ് എഡിറ്റർ മാത്യു സാമുവൽ..

പാലക്കാടും കാലുവാരൽ ഭീക്ഷണിയിൽ!ഷാഫി പറമ്പില്‍ പാലക്കാട് പ്രചാരണത്തിനില്ല.ഒളിക്യാമറ അഴിമതിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ ആളില്ലെന്ന് എം.കെ.രാഘവന്‍.കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍. ഒളിക്യാമറ വിവാദത്തില്‍ അങ്കലാപ്പില്‍ യുഡിഎഫ്!വിവാദത്തില്‍ നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്ന് രാഘവന്‍.എം കെ രാഘവനില്‍ നിന്നും മൊഴിയെടുത്തു കോൺഗ്രസും സിപിഎം വഴിയേ;എം കെ രാഘവന്റെ കോഴ വിവാദം പാർട്ടി അന്വേഷിക്കും!രാഘവൻ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും പി ജയരാജൻ തോൽക്കും.കെ .സുധാകരനും രാഘവനും ജയിക്കും-മാത്യു സാമുവൽ കോഴക്കുരുക്ക് മുറുകുന്നു!.സ്റ്റിങ് ഓപ്പറേഷൻ വീഡിയോയിലെ ശബ്ദം ഡബ്ബിംഗ് അല്ല’;എം കെ രാഘവന്റെ വാദത്തിന‌് മറുപടിയുമായി ഷമ്മി തിലകൻ
Latest