അമ്മയുടെ മുന്നിൽ വച്ച് ഭാര്യയുമായി ലൈംഗിക ലീലകൾ: ദൃശ്യങ്ങൾ അമ്മയെ കൊണ്ടു വീഡിയോയിൽ പകർത്തി; ചിത്രം വാട്‌സ്അപ്പിൽ പ്രചരിപ്പിച്ചു; പീഡനവീരനായ പ്രവാസി യുവാവ് അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

ഹൈദരാബാദ്: കേട്ടാൽ അറയ്ക്കുന്ന ലൈംഗിക വേഴ്ചകളും, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധവും അമ്മയുടെ മുന്നിൽ വച്ച് നടത്തിയ പ്രവാസി യുവാവ് ഹൈദരാബാദിൽ പൊലീസിന്റെ പിടിയിലായി. അമ്മയെ കൊണ്ട് ഈ ലൈംഗിക വീഡിയോകൾ പകർത്തിപ്പിച്ച യുവാവ് ഇവ സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കൾക്കു അയച്ചു നൽകുകയും ചെയ്തു. പെൺകുട്ടിയെ മതം മാറ്റിയ ശേഷമാണ് ഇയാൾ വിവാഹം ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സ്വദേശിയായ സലീമുദ്ദീനും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
2016 ലാണ് സലിമുദീൻ ഹൈദരാബാദ് സ്വദേശിയായ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചത്. തുടർന്നു ഉന്നത വിദ്യാഭ്യാസത്തിനായി സലിമുദീൻ, ഓസ്‌ട്രേലിയയിലേയ്ക്കു പോയി. ഇവിടെ എത്തിയ ശേഷം ഭാര്യയുമായി സോഷ്യൽ മീഡിയ സൈറ്റുകൾ വഴി നസിമുദീൻ നിരന്തരം ബന്ധപ്പെടുമായിരുന്നു. ഇതിനിടെ പല ദിവസങ്ങളിലും നസീമുദീൻ ഭാര്യയോട് സോഷ്യൽ മീഡിയയിൽ നഗ്നചിത്രങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു യുവതി അമ്മയോടു പരാതിപ്പെട്ടതോടെ നിന്റെ ഭർത്താവല്ലേ ചിത്രങ്ങൾ അയച്ചു നൽകണമെന്ന് ആ അമ്മ തന്നെ നിർബന്ധിക്കുകയായിരുന്നു.
ഇരുവരുടെയും നിർബന്ധം സഹിക്കവയ്യാതെ, യുവതി ഇടയ്ക്കിടെ നഗ്നചിത്രങ്ങൾ ഭർത്താവിനു അയച്ചു നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 13 നു നസിമുദീൻ നാട്ടിലെത്തി. തുടർന്നു ഭാര്യയെ നിരവധി പ്രകൃതി വിരുദ്ധ ലൈംഗിക വീഡിയോകൾ കാണിച്ചു. ഈ വീഡിയോയിൽ ചെയ്യുന്ന രീതിയിൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടി ഇതിനു തയ്യാറായില്ല. തുടർന്നു ഇയാൾ സുഹൃത്തിന്റെ സഹായത്തോടെ ഭാര്യയെ ബോധം കെടുത്തിയ ശേഷം പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി.
പിന്നീട്, ഒന്നിലധികം പുരുഷൻമാരുമായി ഒരേ സമയം ബന്ധപ്പെടണമെന്നു ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിനു തയ്യാറായില്ല. സുഹൃത്തുക്കളെ വീട്ടിലേയ്ക്കു ഫോണിൽ വിളിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സുഹൃത്തുക്കൾ എത്തും മുൻപ് തന്നെ ഭാര്യ ഇതിനു സമ്മതിച്ചില്ല. ഒടുവിൽ തർക്കം രൂക്ഷമായതോടെ കിടപ്പു മുറിയിൽ നിന്നു സലീമുദീൻ ഭാര്യയെ വലിച്ചു ഹാളിലെത്തിച്ചു. ബഹളം കേട്ട് അമ്മ ഓടിയെത്തിയപ്പോൾ ഇയാൾ മൊബൈൽ ഫോൺ കയ്യിൽ നൽകിയ ശേഷം വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി നസീമുദീൻ അഴിച്ചു മാറ്റി. ഒടുവിൽ സ്വയം നഗ്നനായ ശേഷം ഭാര്യയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി. ഈ ചിത്രങ്ങ്ൾ ഇയാളുടെ സുഹൃത്തുക്കുക്കളുടെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അയച്ചു നൽകുകയും ചെയ്തു. നസീമുദീൻ ലഹരിക്ക് അടിയമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top