വിവാഹ മോചനം തെറ്റായിരുന്നുവെന്ന് അമൃതാ സുരേഷ്; ജീവിതത്തില്‍ മോശമായി സംഭവിച്ചിട്ടുണ്ടോ അതൊക്കെ തന്റെ മാത്രം തീരുമാനങ്ങള്‍

കൊച്ചി: ജീവിതത്തില്‍ മോശമായി സംഭവിച്ചിട്ടുണ്ടോ അതൊക്കെ തന്റെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നുവെന്നു ഗായിക അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള പ്രതികരണമായായിരുന്നു അമൃതയുടെ മറുപടി. പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ മാതാപിതാക്കള്‍ കൂടെയുണ്ടായിരുന്നു. അവര്‍ എന്നെ കൈവിട്ടില്ല. അമ്മ, അച്ഛന്‍, അനിയത്തി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത് നല്‍കുന്നത്. എന്റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണെന്നും അമൃത പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ സംഭവിച്ചുവെങ്കില്‍ അത് അച്ഛനും അമ്മയും കാരണമാണെന്നും അമൃത പറഞ്ഞു. വനിതാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അമൃതയുടെ പ്രതികരണം.

ഇപ്പോള്‍ പിന്തുണയ്ക്കായി മകള്‍ അവന്തികയുമുണ്ട്. നാലു വയസാണിവള്‍ക്കിപ്പോള്‍. ‘മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും’. ചലച്ചിത്ര ലോകത്തു നിന്നു സുരേഷ് ഗോപിയും കുടുംബവും നല്‍കുന്ന പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു. സംഗീതസംവിധായകന്‍ ശരത് സാറും വിളിക്കും. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാണ്. സാറിനെ പേടിച്ച് ഞാന്‍ പ്രാക്ടീസ് മുടക്കാറില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുടി മുറിച്ചതു മേക്ക് ഓവര്‍ നടത്താനല്ല. മോള്‍ക്ക് ഒരുപാട് മുടിയുണ്ടായിരുന്നു. സുഖമില്ലാതെ വന്നപ്പോള്‍ മുടി കട്ട് ചെയ്തു. പിന്നെ അവള്‍ക്ക് വിഷമമായി. മമ്മിയുടെ അത്രയും മുടി ഇല്ല എന്നൊക്കെ പറയും. അങ്ങനെ അവളുടെ വിഷമം കണ്ടു ഞാനും മുടി വെട്ടി. ഇപ്പോള്‍ ഞങ്ങള്‍ ഒരേ സ്‌റ്റൈലിലാണെന്നും അമൃത പറഞ്ഞു.

വിവാഹ മോചനം തെറ്റായിരുന്നുവെന്ന് അമൃതാ സുരേഷ്;
ജീവിതത്തില്‍ മോശമായി സംഭവിച്ചിട്ടുണ്ടോ അതൊക്കെ തന്റെ മാത്രം തീരുമാനങ്ങള്‍: അമൃതാ സുരേഷ്

Top