കാണികളെ ത്രസിപ്പിച്ചുകൊണ്ട് അൽപവസ്ത്രധാരിണിയായി അനുപമ

കൊച്ചി: പ്രേമത്തിലെ മുടിയുള്ള നായികയായെത്തി മലയാളികളുടെ മനസ് കീഴടക്കിയ അനുപമ പരമേശ്വരൻ തെലുങ്കിൽ തിരക്കുള്ള നായികയായതോടെ ഒരു പിടി വിവാദങ്ങളും പിന്നാലെയെത്തി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വിജയം നേടിയ അനുപമ ഓരോ ചടങ്ങിലും ശ്രദ്ധയാകർഷിക്കുന്നു.

anu anu1 anu2 anu3 anu4
വന്ന നാളുകൽ മുതൽ അനുപമയെ അലട്ടുന്ന പ്രധാന വിവാദം വസ്ത്രധാരണമാണ്. ഗ്ലാമറസ്സായ വേഷങ്ങളിൽ പൊതു സ്ഥലത്തെത്തുന്നത് കാരണം പലതവണ അനുപമയുടെ ഫോട്ടോകൾ വൈറലായിട്ടുണ്ട്. അതുപോലെയിതാ പുതിയ ഫോട്ടോകൾ..ഇതാണ് ഫോട്ടോകൾ ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തിൽ അനു ഗ്ലാമറാണെന്നും മറ്റും കമന്റുകൾ വന്നുകൊണ്ടിരിയ്ക്കുന്നു.പ്രേമം ഹിറ്റായതുമുതൽ അനുപമയുടെ വേഷങ്ങൾ പലപ്പോഴും വിവാദമായിട്ടുണ്ട്. ദേഹത്തോട് ചേർന്ന് നിൽക്കുന്ന ലെഗ്ഗിങ്സ് ഇട്ടതായിരുന്നു തുടക്കത്തിലെ വിവാദം. പിന്നീട് തെലുങ്ക് ചിത്രത്തിന്റെ സക്സസ് മീറ്റിന് വന്നപ്പോഴും അനുവിന്റെ ഗ്ലാമർ വേഷം ശ്രദ്ധേയമായി തെലുങ്കിൽ ഹിറ്റാകുന്നു തെലുങ്കിൽ വളരെ ഹിറ്റായ നടിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇതിനോടകം അനുപമ. പ്രേമത്തിന്റെ റീമേക്ക് ഉൾപ്പടെ അഭിനയിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു.

Top