ഇന്ന് അഷ്ടമിരോഹിണി

ഇന്ന് അഷ്ടമിരോഹിണി. ഇതോടനുബന്ധിച്ച് കേരളത്തിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും. വർണ്ണ ശബളമായ ശോഭായാത്രയ്ക്കുള്ള തുടക്കം എല്ലാ ക്ഷേത്രാങ്കണങ്ങളിലും തുടങ്ങി കഴിഞ്ഞു.ആയിരക്കണക്കിന് ശോഭായാത്രകളാണ് സംസ്ഥാനത്താകെ നടക്കുക.

Top