ചൈനയിൽ നിന്നെത്തിയ രണ്ടുപേർ വിദേശത്തേക്ക് കടന്നു; ജാഗ്രത നിർദ്ദേശം അവഗണിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം
February 4, 2020 4:24 pm

കൊറോണ വൈറസിന് എതിരായ ജാഗ്രത സംസ്ഥാനം ശക്തമാക്കുന്നതിനിടെ ചൈനയില്‍നിന്ന് കോഴിക്കോട് നഗരത്തിലെത്തിയ രണ്ടുപേര്‍ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്കു കടന്നതായി ആരോഗ്യവകുപ്പ്.,,,

ഇന്ത്യക്കെതിര ജിഹാദിന് പാകിസ്ഥാൻ അസംബ്ലിയിൽ ആഹ്വാനം..!! കശ്മീരിൻ്റെ മോചനത്തിന് വേണ്ടി ശ്രമം നടത്തണമെന്നും ആവശ്യം
February 4, 2020 2:22 pm

കശ്മീര്‍ വിഷയത്തില്‍ പാക് അസംബ്ലിയില്‍ ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം. അംബ്ലിയിലെ എംപിമാരാണ് ജിഹാദിന് ആഹ്വാനം ചെയ്തത്. ഫെബ്രുവരി 10ന് ശേഷം,,,

വിമാനത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി..!! 23കാരിയായ തായ്‌ലന്‍ഡ് സ്വദേശിനിയാണ് വിമാനത്തിൽ അമ്മയായത്
February 4, 2020 12:47 pm

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്‌ലന്‍ഡ് സ്വദേശിനി കഞ്ഞിന് ജന്മം നൽകി.  സുഖപ്രസവമായിരുന്നു വിമാനത്തിൽ നടന്നത്. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ,,,

പൗരത്വ നിയമത്തിൽ മലക്കം മറിഞ്ഞ് പിസി ജോർജ്; എൽ.ഡി.എഫ് മുസ്ലീങ്ങളെ കബളിപ്പിക്കുന്നു
February 4, 2020 12:07 pm

കേന്ദ്രത്തിൻ്റെ പൗരത്വ ഭേദഗതി നിയമത്തിൽ മലക്കം മറിഞ്ഞ് പിസി ജോർജ് എംഎൽഎ. നേരത്തെ നിയമത്തെ നഖശിഖാന്തം എതിർത്തിരുന്ന പിസി ജോർജ്,,,

സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു..!! വിദ്യാർത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍
February 3, 2020 2:08 pm

കേരളത്തില്‍ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.,,,

ശബരിമല കേസിൽ വിശാലബഞ്ചിനെതിരെ വാദം..!! വിഷയത്തിൽ അന്തിമരൂപമായില്ല; സമവായത്തിലെത്താനും കഴിഞ്ഞില്ല
February 3, 2020 12:44 pm

ശബരിമലയിലെ യുവതി പ്രവേശനവുമായിബന്ധപ്പെട്ട് തിരുത്തൽ ഹിർജികൾ വിശാലബഞ്ചിന് വിട്ട കോടതി ഉത്തരവ് ചോദ്യം ചെയ്യപ്പെടുകയാണ്.  വിധിയെത്തുടർന്ന് വിശാല ബെഞ്ച് രൂപീകരിച്ച,,,

മോദി സർക്കാരിൻ്റെ സമ്പൂർണ്ണ ബഡ്ജറ്റ്: ജിഎസ്ടി ചരിത്രപരമായ നേട്ടമെന്ന് ധനമന്ത്രി; 100 പുതിയ വിമാനത്താവളങ്ങൾ പ്രഖ്യാപിച്ചു
February 1, 2020 1:15 pm

രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിൽ ജിഎസ്ടിയുടെ നേട്ടങ്ങൾ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി,,,

ജാമിയയിലെ വെടിവയ്പ്പിൽ വ്യാജവാർത്തയുമായി റിപ്പബ്ലിക് ചാനൽ; വിലക്കേർപ്പെടുത്തണമെന്ന് വിമർശകർ
January 31, 2020 5:43 pm

ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്ത ദേശീയ ടിവി ചാനലായ റിപ്പബ്ലിക് ചാനലിനെതിരെ,,,

പാകിസ്ഥാനിൽ നിന്നും ഹിന്ദുക്കൾ ഇന്ത്യയിലേക്ക്…!! സുരക്ഷാ വിഭാഗത്തിന് തലവേദയുണ്ടാക്കി പാലായനം; എത്തുന്നത് വിനോദ സഞ്ചാരികളെപ്പോലെ
January 31, 2020 3:57 pm

പൗരത്വ നിയമ ഭേദഗതി നടപ്പിലായാൽ രാജ്യത്തിന് ചെറുതല്ലാത്ത തിരിച്ചടികളാകും ലഭിക്കുകയെന്നാണ് പുറത്തുവരുന്ന സൂചന. 2014 ഡിസംബർ 31നോ അതിന് മുമ്പോ,,,

നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷ ബഹളത്തിൽ ലോകസഭ; ഷെയിം വിളികളും അഭിനന്ദനവും ഒരുമിച്ച്
January 31, 2020 2:53 pm

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതീക്ഷിച്ചപോലെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള,,,

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം തുടങ്ങി…!! അടച്ചിട്ട കോടതിയിൽ അഭിഭാഷകരുടെ തിരക്ക്; ദിലീപിനായി മാത്രം 19 പേർ
January 31, 2020 11:28 am

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എറണാകുളം സി.ബി.ഐ കോടതിയിൽ വിസ്താരം ആരംഭിച്ചു. മുഖ്യസാക്ഷിയും ഇരയുമായ നടിയെ പ്രോസിക്യൂഷൻ,,,

ജമിഅയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തു..!! വിദ്യാർത്ഥിക്ക് പരിക്ക്
January 30, 2020 3:47 pm

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅയിൽ വിദ്യാർത്ഥിക്കുനേരെ അജ്ഞാതൻ വെടിയുതിർത്തു. പരോലീസ് നോക്കിനിൽക്കെയാണ് തോക്കുയർത്തി ഇന്നാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന്,,,

Page 1 of 4731 2 3 473
Top