പൂനം പാഢെ യുടെ പുതിയ സ്വിമ്മിങ് സ്യൂട്ട് ഫോട്ട് ഷൂട്ട് കാണാം

ഗ്ലാമര്‍ വേഷം ഏപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന പൂനം പാഢെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ് താരം. ശരീര സൗന്ദര്യം കൊണ്ട് എപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന ചൂടന്‍ താരത്തിന്റെ പുത്തന്‍ ഹോട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പൂനം സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് എത്തുന്ന ഫോട്ടോഷൂട്ട് വീഡിയോയാണ് എത്തിയിരിക്കുന്നത്. കടല്‍ തീരത്താണ് ചിത്രീകരണം.

സിനിമകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത താരം ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങള്‍
പുറത്തു വിട്ടാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈ ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം വൈറലാവുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011ല്‍ ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായാല്‍ താന്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പ്രഖ്യാപനത്തോടെയാണ് പൂനം പാണ്ഡെ പ്രസിദ്ധയാകുന്നത്. എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടുകയും പൂനം ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. പറഞ്ഞ വാക്ക് പാലിക്കാന്‍ താരത്തിനായില്ല. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ജയം പൂനംപാണ്ഡേ ന്ഗനമാറിടത്തിന്റെ സെല്‍ഫി കാട്ടി ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

https://youtu.be/z4Q5z6ljFqQ

Top